Monday, February 06, 2012
   
Text Size


കാതോലിക്കേറ്റ് ന്യൂസിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. പരുമല സെമിനാരിയില്‍ നിന്ന് പ്രവര്‍ത്തിച്ചു വരുന്ന കാതോലിക്കേറ്റ് ന്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍, വായനക്കാരായ നിങ്ങള്‍ക്കും വലിയ പങ്കു നിര്‍വഹിക്കുവാന്‍ കഴിയും. എങ്ങനെയെന്നാല്‍  നിങ്ങളുടെ പള്ളിയിലോ, സമീപ ഇടവകകളിലോ  നടക്കുന്നതോ നടക്കുവാന്‍ പോകുന്നതോ ആയ പ്രധാനപ്പെട്ട പ്രോഗ്രാമുകളുടെ സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട്  തയ്യാറാക്കി പരിപാടിയുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് അയച്ചു തരിക. കഴിയുന്നതും വേഗത്തില്‍ ഞങ്ങള്‍ അത് വെബ്‌ സൈറ്റില്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും. റിപ്പോര്‍ട്ട് ചെയ്യുന്ന ആളിന്റെ പേരും ന്യു‌സിനൊപ്പം  കൊടുക്കുന്നതാണ്. ന്യു‌സുകള്‍ക്ക് പുറമേ ലേഖനങ്ങള്‍, നിരൂപണങ്ങള്‍, ജീവചരിത്ര കുറിപ്പുകള്‍, സ്മരണകള്‍, സഭാ - ഇടവക ചരിത്രങ്ങള്‍,  കഥകള്‍, കവിതകള്‍ ഇവയെല്ലാം  കാതോലിക്കേറ്റ് ന്യൂസില്‍ പബ്ലീഷ് ചെയ്യുവാന്‍ സാധിക്കും.

ഞങ്ങളുടെ ഇ -മെയില്‍ വിലാസം :

This e-mail address is being protected from spambots. You need JavaScript enabled to view it ,
This e-mail address is being protected from spambots. You need JavaScript enabled to view it ,
This e-mail address is being protected from spambots. You need JavaScript enabled to view it
Phone: Anup Pullamvilalil (9605004326 ), Bijimon Poomuttam (9562973227)

Gregorian Social