Monday, February 06, 2012
   
Text Size


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക ജേര്‍ണലായ "ഗ്രിഗോറിയന്‍ വോയ്സിന്റെ" സ്വിച്ച് ഓണ്‍ കര്‍മം പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി അറുപത്തി മൂന്നാമത് ജന്മദിനമായ ജൂണ്‍ 15 -നു രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു.  (www.gregorianvoice.com) PHOTO GALLERY കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോസഫ്‌ മാര്‍ ദീവാന്നാസിയോസ് മെത്രാപ്പോലീത്താ,പരുമല സെമിനാരി മാനേജര്‍എം.ഡി. യൂഹാനോന്‍ റമ്പാന്‍,അസി. മാനേജര്‍മാരായ കെ.വി.ജോസഫ്‌ റമ്പാന്‍, ഫാ. സൈമണ്‍ സ്കറിയാ, ഗ്രിഗോറിയന്‍ വോയ്സ് ചീഫ് എഡിറ്റര്‍ ഫാ. ഡോ. റജി മാത്യു, എഡിറ്റര്‍ ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. കെ.ജെ,. വര്‍ഗീസ്‌, പരുമല സെമിനാരി കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍പങ്കെടുത്തു.  എല്ലാ മാസവും 15-നും 30-നും ഈ ജേര്‍ണല്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഭരണ സമിതി അംഗങ്ങള്‍ :  അഭി. ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് (പ്രസിഡന്റ്‌), അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ  (വൈസ് പ്രസിഡണ്ട്‌),  അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ  (വൈസ് പ്രസിഡണ്ട്‌), റവ. ഫാ. ഡോ. റജി മാത്യൂസ്‌ (ചീഫ് എഡിറ്റര്‍ ), ഫാ. എം.ഡി. യുഹാനോന്‍ റമ്പാന്‍, (മാനേജിംഗ് എഡിറ്റര്‍), ഫാ. യുഹാനോന്‍  ജോണ്‍ (എഡിറ്റര്‍ - ഹെഡ്  ക്വാര്‍ട്ടെഴ്സ്), ആശിഷ് പുന്നൂസ് ( എഡിറ്റര്‍  - ഔട്ട്‌ സൈഡ് ഇന്ത്യ), റവ. ഫാ. ഇ.എം. ഫിലിപ്പ് (സബ് എഡിറ്റര്‍ ), ഡോ. സിബി തരകന്‍ (സബ് എഡിറ്റര്‍),  ജേക്കബ്‌ ഉമ്മന്‍ (സബ് എഡിറ്റര്‍) ഫാ. അലക്സാണ്ടര്‍ എബ്രഹാം,ഫാ. പി.എ. ഫിലിപ്പ്, ഫാ. തോമസ്‌ അമയില്‍, ശ്രീ. തോമസ്‌ കുരുവിള, ഡോ. സാറാമ്മ വര്‍ഗീസ്‌, ശ്രീമതി പ്രിയ ജേക്കബ്, അഡ്വ. ജെയ്സി കരിങ്ങാട്ടില്‍ (എല്ലാവരും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം)