Friday, May 18, 2012
   
Text Size

മുംബൈ : സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‍സ്‌, മീര ഭയന്ധര്‍ പള്ളിയുടെ ഇടവക വികരിയായി  റവ. ഫാദര്‍ ബെഞ്ചമിന്‍ എസ് ഫിലിപ്പ് 1 , ജൂണ്‍ 2010 മുതല്‍ ചാര്‍ജ് എടുത്തു. റവ. ഫാദര്‍ ബെഞ്ചമിന്‍ എസ് ഫിലിപ്പ് നാട്ടില്‍ ഏഴംകുളം സ്വദേശിയും  , മുംബൈ ഭദ്രാസനത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി സേവനം വരുന്ന വൈദികനുമാണ്. ഇതിനു മുമ്പ് ബഹു. അച്ഛന്‍ ബോറിവ് ലി ഇടവക വികാരി ആയിരുന്നു. ജൂണ്‍ ആറാം തീയതി വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന  ചടങ്ങില്‍ ബഹു. സെക്രട്ടറി കെ. ഉ. എബ്രഹാം, ബൊക്കെ നല്‍കി,  ബഹു. ട്രസ്റ്റി ഷാജി ടി ഡാനിയല്‍ സ്വാഗത പ്രസംഗവും നടത്തുകയുണ്ടായി.