Friday, May 18, 2012
   
Text Size


പുണ്യശ്ലോകനായ ഔഗേന്‍ തിരുമേനിയുടെ മൂന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ 2010 മേയ് 30 മുതല്‍ ജൂണ്‍ 7 വരെ വാകത്താനം വള്ളിക്കാട്ട് ദയറായില്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരും ഓര്‍മ്മപ്പെരുന്നാളിനു നേതൃത്വംനല്‍കും. DETAILED NOTICE