ഡിസംബര്‍ 25ന് രാവിലെ നാലിന് പ്രഭാത പ്രാര്‍ത്ഥന,, തുടര്‍ന്ന് ഭണ്ടാരയിലെ ജനസമൂഹത്തിന് സ്നേഹവിരുന്നും നല്‍കി. വികാരി ഫാ. അജു കെ.വര്‍ഗീസ്, ഫാ. ജോണ്‍ മാത്യു (നാഗ്പൂര്‍ സെമിനാരി), ട്രസ്റി, സെക്രട്ടറി, കമ്മിറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 25 മുതല്‍ 29 വരെ ഒ.വി.ബി.എസ്. ക്ളാസുകളും നടന്നു.
റിപ്പോര്‍ട്ട്: ഫാ. പി.എസ്. വര്‍ഗീസ്
ക്രിസ്തുമസ് ആഘോഷിച്ചു