Friday, May 18, 2012
   
Text Size


നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍

അഞ്ചാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 2012 ഫെബ്രുവരി 24,25,26 തീയതികളില്‍ സീതത്തോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയങ്കണത്തില്‍വച്ച് നടക്കും. മലങ്കരയിലെ പ്രമുഖരായ വൈദികശ്രേഷ്ഠര്‍ വചനശുശ്രൂഷ നിര്‍വഹിക്കും. ഫാ.ജോജി മാത്യു പ്രസിഡന്റായും ഡോ.ഏബ്രഹാം ഫിലിപ്പ് ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.