നെടുമാവ് സെന്റ് പോള്‍സ് യുവജന പ്രസ്ഥാനം ഇത്തവണത്തെ ഓണാഘോഷം അരുവിക്കുഴി പ്രോവിഡന്റ് ഹോമിലെ അന്തേവാസികളും ഒത്തു ആഘോഷിച്ചു. PHOTO GALLERY
ഓഗസ്റ്റ് 27 -നു വികാരി ഫാ.അലെക്സി മാത്യുവിന്റെ നേതൃത്വത്തില്‍ യുവജനപ്രസ്ഥാന അംഗങ്ങള്‍ അവിടെ എത്തുകയും ഓണസദ്യ വിളമ്പുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.
Report : Jikku Varghese


