Monday, February 06, 2012
   
Text Size


 

ഷാര്‍ജ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2008 ലും 2009 ലും നടത്തപ്പെട്ട മാര്‍ത്തോമ്മായുടെ വഴിയെ എന്ന തീര്‍ഥയാത്രയുടെ  മൂന്നാം ഘട്ടം നിരണം മുതല്‍ മൈലാപ്പൂര്‍ വരെ 2010 ആഗസ്റ്റ് മാസം 18,19,20 തീയതികളില്‍ നടത്തപ്പെടുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് PDF ക്ലിക്ക്ചെയ്യുക)