Monday, February 06, 2012
   
Text Size


രണ്ടാമത് ഫാ. പി.ടി. ജേക്കബ് മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം 2010 ജൂലൈ 25 ഞായറാഴ്ച ഉച്ചക്ക് 1.30-നു പാലിയേക്കര സെന്റ്‌ ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടക്കും.

എം.ജി.ഓ.സി.എസ്.എം., സണ്‍‌ഡേ സ്കൂള്‍, യുവജന പ്രസ്ഥാനം അംഗങ്ങള്‍ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. NOTICE

Report : Anil Issac