Monday, February 06, 2012
   
Text Size


കര്‍ഷക കുടുംബത്തിന്റെ കഷ്ടതകള്‍ക്ക് വിരാമം ഇട്ടുകൊണ്ട്‌ അന്തരീക്ഷത്തില്‍ പെയ്തിറങ്ങിയ കുളിര്‍മഴയും ആഹ്ലാദവും സന്തോഷവും തുടിക്കുന്ന വാക്കുകളോടൊപ്പം മഴത്തുള്ളിയായി എത്തിയ ലോഗോയും ജലം സംരക്ഷിക്കു ജീവന്‍ നിലനിര്‍ത്തു എന്ന മുഖ്യ വിഷയത്തെ അടിസ്ഥാനമാക്കി അരങ്ങേറിയലഘു നാടകത്തോടെ വേനല്‍ ശിബിരത്തിന് വര്‍ണാഭമായ തുടക്കമായി Read PDF PHOTO GALLERY

 

Report  : Manoj Thomas, Dubai