25ന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ച.
26ന് പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.30ന് സുവിശേഷ റാലി, 6.45ന് ഗാനശുശ്രൂഷ, ഏഴിന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ബ്രഹ്മാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.
27 മുതല്‍ മാര്‍ ഒന്ന് വരെ ദിവസങ്ങളില്‍ വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.30ന് ഗാനശുശ്രൂഷ, ഏഴിന് വചന ശുശ്രൂഷ. ഫാ. ഐസക്ക് ബി.പ്രകാശ്, ഫാ. കുര്യന്‍ ഡാനിയേല്‍, ഫാ. മോഹന്‍ ജോസഫ്, ഫാ. രഞ്ജു പി.കോശി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. രണ്ടിന് രാവിലെ 10ന് ധ്യാനം, വൈകിട്ട് നാലിന് റാസ. മൂന്നിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 11ന് സമൂഹസദ്യ, വൈകിട്ട് നാലിന് റാസ. നാലിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, കൊടിയിറക്ക്. വികാരി ഫാ. മത്തായി കുന്നില്‍, ട്രസ്റി ജോസഫ് മാത്യു, സെക്രട്ടറി ജിബു ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കും.
വിശുദ്ധ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍ ഫെബ്രുവരി 16 മുതല്‍

ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത തീര്‍ത്ഥാടന കേന്ദ്രമായ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പുത്തന്‍കാവിന്റെ കാവല്‍ പിതാവായ പ. അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് നാല് വരെ നടക്കും. Notice 16ന് വൈകിട്ട് നാലിന് കൊടിയേറ്റ്. ആറിന് സന്ധ്യാനമസ്കാരം. വിശുദ്ധ അന്ത്രയോസ് ബാവയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ 22 മുതല്‍ 24 വരെ വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.30ന് ഗാനശുശ്രൂഷ, ഏഴിന് വചന ശുശ്രൂഷ. ഫാ. അജി കെ.തോമസ്, ഫാ. അലക്സ് ജോണ്‍, ഫാ. മാത്യു റ്റി.തോമസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.