അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ വിവിധ ദിവസങ്ങളിലെ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പ്രസംഗിക്കും.
ഫാ. ടൈറ്റസ് ജോര്‍ജ് (ഉപരക്ഷാധികാരി), ഫാ. ജോര്‍ജ് മാത്യു (പ്രസിഡന്റ്), ഫാ. തോമസ് കെ.ചാക്കോ, ഫാ. റോയി മാത്യു തൈക്കൂട്ടത്തില്‍ (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്മാര്‍), ഏബ്രഹാം കോശി (ജനറല്‍ കണ്‍വീനര്‍), ബിജു ഗീവര്‍ഗീസ് (സെക്രട്ടറി), ഷിബു മാത്യു കുന്നിത്തോട്ടത്തില്‍ (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
മാക്കാംകുന്ന് കണ്‍വന്‍ഷന്‍ 27 മുതല്‍

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മദ്ധ്യതിരുവിതാംകൂര്‍ കണ്‍വന്‍ഷന്‍ മൂന്നുനോമ്പിനോടനുബന്ധിച്ച് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കും. Notice
മലങ്കര സഭയുടെ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തയും കണ്‍വന്‍ഷന് നേതൃത്വം നല്‍കും. ധ്യാന സുവിശേഷ യോഗങ്ങള്‍, സൌഖ്യദാന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍, സമര്‍പ്പണ ശുശ്രൂഷകള്‍, ആദ്ധ്യാത്മിക സംഘടനാ സംഗമങ്ങള്‍, കൌണ്‍സലിങ്ങ് തുടങ്ങി വിവിധ പരിപാടികള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ വിവിധ ദിവസങ്ങളിലെ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പ്രസംഗിക്കും.