Monday, February 06, 2012
   
Text Size


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭാഗ്യസ്മരണാര്‍ഹനായ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14-നു സ്ഥാപിച്ച സ്ളീബാദാസ സമൂഹം എന്ന മിഷനറി പ്രസ്ഥാനത്തിന്റെ 86-ാം വാര്‍ഷികവും കുടുംബസംഗമവും2010 സെപ്റ്റംബര്‍ 14-നു പരുമല സെമിനാരിയില്‍വച്ചു നടത്തപ്പെടുന്നു. പരിശുദ്ധ കാതോലിക്കാബാവയും അഭിവന്ദ്യ തിരുമേനിമാരും വന്ദ്യ വൈദികരും സഭാസ്ഥാനികളും സാംസ്കാരിക നേതാക്കന്മാരും വാര്‍ഷിക സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടീസ് കാണുക NOTICE )