Monday, February 06, 2012
   
Text Size


ഗള്‍ഫ്‌ ഓര്‍ത്തഡോക്സ് യുവജന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അബുദാബി യുവജന പ്രസ്ഥാനവും പരിസ്ഥിതി കമ്മീഷനുമായി സഹകരിച്ചു ഉപയോഗ ശൂന്യമായ പത്ര ക്കടലാസു കൊണ്ട് കടകളിലേക്ക് ആവശ്യമായ കടലാസ് കൂടുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലന കളരിസംഘടിപ്പിച്ചു. PHOTO GALLERY