അമയന്നൂര്‍: മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 78-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്
പരിശുദ്ധ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ പഴയസെമിനാരിയിലേയ്ക്കുള്ള തീര്‍ത്ഥാടന പദയാത്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി, പാറമ്പുഴ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി, നട്ടാശ്ശേരി എന്നീ പള്ളികളിലെ ഇടവകാംഗങ്ങളുമായി സഹകരിച്ച് 2012 ഫെബ്രുവരി 24 ന് വൈകുന്നേരം 4.00 ന് കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് പള്ളിയില്‍ നിന്നും ആരംഭിച്ച് തൂത്തുട്ടി മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍, തിരുവഞ്ചൂര്‍, പാറമ്പുഴ, നട്ടാശ്ശേരി വഴി പഴയസെമിനാരിയില്‍ എത്തിച്ചേരുന്നതും സന്ധ്യാനമസ്കാരം, ശ്ളൈഹിക വാഴ്വ് എന്നിവയ്ക്ക് ശേഷം തിരിച്ചുപോരുന്നതുമാണ്. തിരികെ പോരുന്നതിന് ബസ്സ് ക്രമീകരിച്ചിട്ടുണ്ട്.
കുര്യന്‍ തോമസ്
കണ്‍വീനര്‍
തീര്‍ത്ഥാടന പദയാത്ര കമ്മറ്റി.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി,
കാരാട്ടുകുന്നേല്‍, അമയന്നൂര്‍ കോട്ടയം
തീര്‍ത്ഥാടന പദയാത്ര 24ന് പഴയ സെമിനാരിയിലേക്ക്
കുര്യന്‍ തോമസ്
കണ്‍വീനര്‍
തീര്‍ത്ഥാടന പദയാത്ര കമ്മറ്റി.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി,
കാരാട്ടുകുന്നേല്‍, അമയന്നൂര്‍ കോട്ടയം


