കോട്ടയം:പ്രഥമ മലയാളം ബൈബിളിന്റെ 200-ാം വാര്‍ഷികവും ഫിലിപ്പോസ് റമ്പാന്‍ അനുസ്മരണവും തിങ്കളാഴ്ച കോട്ടയം ബസേലിയോസ് കോളേജില്‍ നടക്കും.
രാവിലെ 10ന് ബൈബിളും മലയാള സാഹിത്യവും എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. വൈകീട്ട് 3ന് നടക്കുന്ന സമ്മേളനം ബിഷപ്പ് സാംമാത്യു ഉദ്ഘാടനം ചെയ്യും. അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും.


