നിര്യാതനായി

ഉള്ളന്നൂര്‍ മൂശാരിയത്ത് പരേതരായ എം.ഇ. ജേക്കബിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകന്‍ ജേക്കബ് വര്‍ഗീസ് (58) ന്യൂസിലാന്ടിലെ ഇന്‍വെര്‍ജിലില്‍ നിര്യാതനായി.
ഭാര്യ നളിനി. മക്കള്‍ : ബിനു, അനീഷ. മരുമകള്‍ : കെയ്റ്റ്. സഹോദരന്‍ : ജേക്കബ് ചെറിയാന്‍ (റോച്ചി). സിഡ്നി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ മെമ്പര്‍ ആണ്. സംസ്കാരം പിന്നീട്

