പരുമല: പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ Notice
2012 ഫെബ്രുവരി 11ന് രാവിലെ ഒന്‍പത് മുതല്‍ പരീക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ളാസ് നടത്തപ്പെടുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ക്ളാസ് ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥനായോഗം കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഭാരതത്തിലെ പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണന്‍ ബി.എസ്. വാരിയര്‍ പരീക്ഷ മാര്‍ നിര്‍ദ്ദേശക ക്ളാസ് നയിക്കും.
വാര്‍ഷിക പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ (പ്രത്യേകിച്ച് എസ്.എസ്.എല്‍.സി., പ്ളസ് വണ്‍, പ്ളസ് ടു) മൂന്‍കൂട്ടി പേരുകള്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 25/-രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ (വൈസ് പ്രസിഡന്റ്) -9447463066
ഫാ. എബി ഫിലിപ്പ് (ജനറല്‍ സെക്രട്ടറി) -9447265646
പ്രൊഫ. ഇ.ജോണ്‍ മാത്യു (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍) - 9447155099
ഡോ. ഐസക്ക് തോമസ് (ട്രഷറര്‍) - 9447592512
പരീക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശക ക്ളാസ് 11ന് പരുമലയില്‍