കോട്ടയം: കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളിലെ ദിവ്യബോധനം പഠിതാക്കളുടെ ഏകദിന സമ്മേളനം, ധ്യാനം, സെമിനാറുകള്‍ എന്നിവ 20ന് Notice
രാവിലെ 10 മുതല്‍ പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടക്കും. സുപ്രസിദ്ധ പ്രഭാഷകനും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാട് ധ്യാനത്തിനും ദിവ്യബോധനം ജോയിന്റെ ഡയറക്ടര്‍ ഫാ. സി.ലി. ചെറിയാന്‍ സെമിനാറിനും നേതൃത്വം നല്‍കും.
ദിവ്യബോധനം ഏകദിന സമ്മേളനം 20ന്