ഇന്ന് വിവിധ ക്ളാസുകള്‍ക്ക് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് കോര്‍-എപ്പിസ്കോപ്പാ, ഫാ. പി.എ. ഫിലിപ്പ്, ഫാ. റിഞ്ചു പി.കോശി, ഫാ. ഐസക്ക് ബി.പ്രകാശ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. സമാപന ദിവസമായ നാളെ കുര്‍ബ്ബാനയ്ക്ക് മാര്‍ ക്രിസോസ്റമോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി., പ്ളസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ളസ് നേടിയവര്‍ക്കും, കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.
അഖില മലങ്കര ബാലസമാജം ക്യാംപിന് തുടക്കമായി

പരുമല: സദ്ചിന്തകളാണ് നല്ലപ്രവൃത്തികളിലേക്ക് വഴി നടത്തുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത. Photo Gallery
അഖില മലങ്കര ബാലസമാജം ക്യാംപ് പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാ. മത്തായി കുന്നില്‍, ഫാ. ബിജു മാത്യു, ഫാ. എബി ഫിലിപ്പ്, സിസ്റര്‍ റോസ്ളിന്‍, കോശി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്ന് വിവിധ ക്ളാസുകള്‍ക്ക് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് കോര്‍-എപ്പിസ്കോപ്പാ, ഫാ. പി.എ. ഫിലിപ്പ്, ഫാ. റിഞ്ചു പി.കോശി, ഫാ. ഐസക്ക് ബി.പ്രകാശ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. സമാപന ദിവസമായ നാളെ കുര്‍ബ്ബാനയ്ക്ക് മാര്‍ ക്രിസോസ്റമോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി., പ്ളസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ളസ് നേടിയവര്‍ക്കും, കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.


