Friday, May 18, 2012
   
Text Size


പെരുന്നാള്‍ കൊടിയേറി

ഡല്‍ഹി: ദില്‍ഷാദ്  ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി.

വിശുദ്ധ കുര്‍ബ്ബനായ്ക്കു ശേഷം വികാരി ഫാ. ജെയിംസ് കെ.ജോര്‍ജ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു