Monday, February 06, 2012
   
Text Size


മാവേലിക്കര: തഴക്കര എം എസ് സെമിനാരി ഹൈസ്കൂള്‍ നവതി ആഘോഷത്തിലേക്ക്.  സ്വാഗതസംഘം രൂപീകരണയോഗം പൌലോസ് മാര്‍ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു.   ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മുഖ്യപ്രഭാഷണം നടത്തി.    ഫാ. മത്തായി വിലനിലത്ത്, ഫാ. മാത്യു വര്‍ഗ്ഗീസ്, ഫാ. പി.എന്‍ തോമസ്, ഫാ.കെ.സി. ശാമുവേല്‍, എം.എസ്.ഏബ്രഹാം,  കെ.ജി.മുകുന്ദന്‍, വി.മാത്തുണ്ണി, ജോസ് വിലനിലത്ത്, പ്രസന്നാ മധുകുമാര്‍, മറിയാമ്മ ചെറിയാന്‍, മേഴ്സി കോശി, ജോണ്‍ കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.   പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം. മുരളി എംഎല്‍എ, കെ.കെ.ഷാജു എംഎല്‍എ, സി.ബി. പങ്കജകുമാരി (രക്ഷാധികാരിമാര്‍),  എം.എസ്. ഏബ്രഹാം (ചെയര്‍മാന്‍), മേഴ്സി കോശി (ജനറല്‍ കണ്‍വീനര്‍), ജോണ്‍ കെ. മാത്യു (കോഡിനേറ്റര്‍), കെ. രഘുപ്രസാദ് (ചെയര്‍മാന്‍, ഫിനാന്‍സ്), എബി അലക്സാണ്ടര്‍ (കണ്‍വീനര്‍), കെ.ജി. മുകുന്ദന്‍ (ചെയര്‍മാന്‍, പ്രോഗ്രാം), ജേക്കബ് വി. ജോര്‍ജ് (കണ്‍വീനര്‍), ജോര്‍ജ് മത്തായി (ചെയര്‍മാന്‍, പബ്ളിസിറ്റി), കെ.സി. ദാനിയേല്‍ (കണ്‍വീനര്‍), രാജന്‍ തഴക്കര (ചെയര്‍മാന്‍, മീഡിയ), റജി പാറപ്പുറത്ത് (കണ്‍വീനര്‍), എലിസബത്ത് കുര്യന്‍ (ചെയര്‍പേഴ്സന്‍, സ്വീകരണം), സൂസന്‍ മാത്യു (കണ്‍വീനര്‍), ഫാ. മാത്യു വര്‍ഗീസ് (ചെയര്‍മാന്‍, സുവനീര്‍), റവ. വിജു വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), റജി പാറപ്പുറത്ത് (കണ്‍വീനര്‍), ഡോ. കെ.ഐ അലക്സാണ്ടര്‍ (ചെയര്‍മാന്‍, മത്സരം), പ്രൊഫ. അലക്സാണ്ടര്‍ വി. ജോര്‍ജ് (കണ്‍വീനര്‍), ഷിബു ചാക്കോ (കണ്‍വീനര്‍, ഫുഡ്) എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു

Report : Reji Parappurathu