മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹാര്‍ട്ട് ഫോര്‍ഡില്‍ പുതുതായി ആരംഭിക്കുന്ന സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്റെ
മൂറോന്‍ കൂദാശ 2010 സെപ്റ്റംബര്‍ 11 നു നടക്കും. ഭദ്രാസന മെത്രാപ്പോലീത്താ അഭി. മാത്യൂസ് മാര്‍ ബര്‍ണബാസ്, അഭി. സഖറിയാ മാര്‍ നിക്കോളാവാസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്നു പൊതുസമ്മേളനം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് : Issac Cherian 860 - 917 - 7777, Binu Jacob : 203 - 300 - 6307



