Monday, February 06, 2012
   
Text Size


മാവേലിക്കര : തഴക്കര എം.എസ്. സെമിനാരി ഹൈസ്കൂള്‍ നവതി നിറവില്. ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും. സ്വാഗത സംഘ രൂപീകരണ യോഗം അഭി. പൌലോസ് മാര്‍ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്‌ രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. അഭി. ഡോ. യൂഹാനോന്‍ മാര്‍ തെവോദോറോസ് പ്രഭാഷണം നടത്തി. എം.എസ്. എബ്രഹാം മുളംപാട്ടു (ചെയര്‍മാന്‍), വി. മാത്തുണ്ണി, ജോസ് വിളനിലം, പ്രസന്ന മധുകുമാര്‍ (വൈസ് ചെയര്‍മാന്‍ ), മേഴ്സി കോശി ( ജനറല്‍ കണ്‍വീനര്‍), ജോണ്‍ കെ. മാത്യു, (പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ ). കെ. രഘുപ്രസാദ്, എബി അലക്സാണ്ടര്‍, കെ.ജി. മുകുന്ദന്‍, ജേക്കബ് വി. ജോര്‍ജ്ജ്, ജോര്‍ജ്ജ് മത്തായി, കെ.സി. ദാനിയേല്‍, എലിസബത്ത് കുര്യന്‍, ഫാ മാത്യു വര്‍ഗീസ്‌, സൂസന്‍ മാത്യു, റെജി പാറപ്പുറത്ത് , രാജന്‍ തഴക്കര, ഡോ. കെ. അലക്സാണ്ടര്‍, പ്രഫ. അലക്സാണ്ടര്‍ വി. ജോര്‍ജ്ജ്, സിബു ചാക്കോ (വിവിധ കമ്മറ്റിചെയര്‍മാന്മാര്‍)