ചെങ്ങന്നൂര്‍ ഭദ്രാസന എം.ജി. ഓ.സി.എസ്. എം.-ന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 19-നു ബെഥെല്‍ അരമനയില്‍ അഖില മലങ്കര ക്വിസ് മത്സരം നടക്കും.
വിഷയം : വേദപുസ്തകം, കുര്‍ബ്ബാനക്രമം, കൂദാശകള്‍, സഭാചരിത്രം, പൊതു വിജ്ഞാനം. രെജിസ്ട്രെഷനു വേണ്ടി ബന്ധപ്പെടുക : 94461 14346.