Monday, February 06, 2012
   
Text Size


കുളനട മാന്തളിര്‍ സെന്റ്‌ തോമസ്‌ ഇടവകയുടെ സെന്റ്‌ ജോര്‍ജ്ജ് ചാപ്പലില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ  വി. കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, കണ്‍വന്‍ഷന്‍ ധ്യാന പ്രസംഗം, റാസ നേര്‍ച്ച വിളമ്പു എന്നിവയോടെ ആചരിക്കുന്നു.