Monday, February 06, 2012
   
Text Size


നിലമ്പൂര്‍ പനയ്ക്കാമറ്റത്ത് പി.സി. മാത്യു (64) നിര്യാതനായി. സംസ്കാരം നിലമ്പൂര്‍ (രാമന്‍കുത്ത്) സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍

വെള്ളിയാഴ്ച (30-07-2010) 2 മണിക്ക്. ഭാര്യ : മേരിക്കുട്ടി. മക്കള്‍ : ഷാജി, ഷേര്‍ളി, ഷിബി, ഷിബു. മരുമക്കള്‍ : ഷേര്‍ളി, ബേബിച്ചന്‍ , ബാബു , ഷൈജി,  മൂത്ത മകന്‍ പി.എം.ചെറിയാന്‍ (ഷാജി) ഡല്‍ഹി ഭദ്രാസന ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ഉത്തര്‍പ്രദേശ്, പഞ്ചാബ്‌ മേഖലകളുടെ കോര്‍ഡിനേറ്ററും ഗാസിയാബാദ് സെന്റ്‌ തോമസ്‌ യുവജനപ്രസ്ഥാനം യൂണിറ്റ് സെക്രട്ടറിയുമാണ് .