Monday, February 06, 2012
   
Text Size


ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും ഗള്‍ഫ്‌ ഓര്‍ത്തഡോക്സ് യൂത്ത് കോണ്‍ഫറന്‍സിന്റെ (GOYC) ഭാഗമായും നടത്തപ്പെടുന്ന മേഖലാ സമ്മേളനം ജൂലൈ 31 ശനിയാഴ്ച ഇടമുളക്കല്‍ വി.എം.ഡി.എം. സെന്ററില്‍ വച്ച് നടക്കും. അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ യുവജനപ്രസ്ഥാനം നേതൃത്വം നല്‍കുന്ന സമ്മേളനം യുവജന പ്രസ്ഥാനം പ്രസിഡണ്ട്‌ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും. ജന. സെക്രട്ടറി ഫാ. സ്ടീഫന്‍ വര്‍ഗീസ്‌പങ്കെടുക്കും.