Monday, February 06, 2012
   
Text Size


ദുബായ് സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വേനല്‍ ശിബിരത്തോട് അനുബന്ധിച്ച് 

ശാസ്ത്ര കൌതുക പ്രദര്‍ശനം ജൂലൈ 23 വെള്ളിയാഴ്ച നടക്കും. സയന്‍സ് എക്സിബിഷന്‍, കേരളത്തനിമയൂറുന്ന വസ്തുക്കളുടെ പ്രദര്‍ശനം, കുട്ടികള്‍ തയ്യാറാക്കിയ പത്രം, രക്ഷ കര്‍തൃസംഗമം എന്നിവയും നടക്കും.

Report : Manoj Thomas